Home » today » Sport » Argentinian Star Lionel Messi Named Captain of Major League Soccer Team Inter Miami

Argentinian Star Lionel Messi Named Captain of Major League Soccer Team Inter Miami

ന്യൂയോര്‍ക്ക്‌: പുതിയ സീസണില്‍ പുതുതായി ടീമിലെത്തിച്ച അര്‍ജന്റീനാ നായകന്‍ ലയണല്‍ മെസിയെ ക്യാപ്‌റ്റനായി പ്രഖ്യാപിച്ച്‌ മേജര്‍ ലീഗ്‌ സോക്കര്‍ ടീം ഇന്റര്‍ മയാമി. പരിശീലകന്‍ ജെറാഡോ മാര്‍ട്ടീനോയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌.

ബ്രസീല്‍ താരം ഗ്രിഗോറായിരുന്നു ഇതുവരെ ഇന്റര്‍ മയാമിയുടെ നായകന്‍. കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന്‌ ഗ്രിഗോര്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. പിന്നാലെ ബ്രസീല്‍ മിഡ്‌ഫീല്‍ഡര്‍ക്കു പകരം പുതിയ സീസണില്‍ മെസിയാകും ടീമിന്റെ നായകനെന്നു പരിശീലകന്‍ പ്രഖ്യാപിക്കുകയായിരുന്നു.

പുതിയ സീസണില്‍ പാരീസ്‌ സെയ്‌ന്റ് ജെര്‍മെയ്‌നില്‍നിന്നാണ്‌ ലയണല്‍ മെസി അമേരിക്കയിലേക്കു ചേക്കേറിയത്‌. മുന്‍ ഇംഗ്ലണ്ട്‌ താരം ഡേവിഡ്‌ ബെക്കാമിനുകൂടി ഉടമാവകാശമുള്ള ടീമാണ്‌ ഇന്റര്‍ മയാമി.

കഴിഞ്ഞ 21 നായിരുന്നു മെസിയുടെ ഇന്റര്‍ മയാമി അരങ്ങേറ്റം. ലീഗ്‌ കപ്പില്‍ ക്രൂസ്‌ അസൂലിനെതിരേയായിരുന്നു താരത്തിന്റെ ആദ്യമത്സരം.

സമനിലയില്‍ അവസാനിക്കുമെന്നു പ്രതീക്ഷിച്ച മത്സരത്തിന്റെ 94-ാം മിനിറ്റില്‍ നേടിയ ഫ്രീകിക്കില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ ലോകകപ്പ്‌ ജേതാവ്‌ ടീമിന്റെ പരാജയപരമ്പരയ്‌ക്കും വിരാമമിട്ടു.

2023-07-25 19:50:00

#ലയണല #മസ #മയമ #നയകന

‍ How ⁢important is it for individuals with allergies to collaborate with their healthcare providers⁣ in order to develop a personalized treatment plan

Currently, there is no known cure for ‌allergies. However, there are several treatments available to manage the symptoms and reduce the severity of allergic reactions. Some common treatments include antihistamine medications, corticosteroids, allergy shots (immunotherapy), and avoiding allergens as much as possible. It is important for individuals⁣ with allergies to ⁤work with their healthcare providers to develop a personalized treatment plan.

2 thoughts on “Argentinian Star Lionel Messi Named Captain of Major League Soccer Team Inter Miami”

  1. Congratulations to Lionel Messi on being named the captain of Inter Miami! This is a significant milestone for both Messi and the team. Wishing them all the best for a successful season ahead.

    Reply
  2. Congratulations to Lionel Messi on being named the captain of Inter Miami! His talent and leadership skills will undoubtedly elevate the team’s performance. Can’t wait to see him shine in Major League Soccer!

    Reply

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.