Tag: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിൽ യാഷ് നായകനാകുന്നു. ആക്ഷനും വയലൻസിനും പ്രാധാന്യമുള്ള സിനിമയിൽ യാഷ് ഇരട്ട വേഷത്തിലെത്താൻ സാധ്യതയുണ്ടെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു.